Chik Chik lyrics officiel
Fiche de Chik Chik lyrics K. J. Yesudas
artiste
parole Chik Chik - K. J. Yesudas lyrics
paroles officielles ♪ Chik Chik ♪
ഒരു ചിക് ചിക് ചിക്
ചിറകിൽ
മഴവില്ലു വിരിക്കും
മനസ്സേ ശുക്രിയാ
ശുക്രിയാ
ഹെയ് കുക്ക് കുക്ക്
കുക്ക് കുറുകി
കുഴൽ ഊതിപ്പാടും
കുയിലേ
ശുക്രിയാ ശുക്രിയാ (2)
നിൻ പാട്ടിനു കൂട്ടിനു
പോരാം
കുളിർമുത്തുകൾ
വാരിവിതയ്ക്കാം
ഈ നീലനിലാവിനു നേരാം
ശുക്രിയാ ശുക്രിയാ (ഒരു
ചിക്...)

ഓ... ഓ... ഓ...
ഓ,...ഓ... ഓ...
ആക്ച്വലി ബോറാകുമ്പോൾ
മേഡേൺ ലൈഫേ ശുക്രിയാ
റ്റോട്ടലി
ഫൂളാകുമ്പോൾ
ക്യാമ്പസ് ലവേ ബൈ ബൈ
ശുക്രിയാ
ശുക്രിയാ ഹോയ്
ശുക്രിയാ ശുക്രിയാ (2)
എക്സാമായാൽ സർക്കാരിൻ
ലോഡ് ഷെഡിങ്ങിനു
ശുക്രിയാ
കൈ കാട്ടുമ്പോൾ
കാണാത്ത ബസ്
ഡ്രൈവർക്കും ശുക്രിയാ
വേനൽ വന്നാൽ വെയിൽ
കായും വാട്ടർടാപ്പിനു
ശുക്രിയാ
ചാനൽ തോറും നിശ മാറും
വിഡ്ഡിപ്പെട്ടിക്കു
ശുക്രിയാ
ശുക്രിയാ... (ഒരു ചിക്...)

ഹ ഹഹാ ഹൊയ് ഹൊയ്...

കാതലൻ നേരിൽ വന്നാൽ
കേണൽ സാറേ ശുക്രിയാ
ക്യാ കരൂ മംഗൾ ഹോഗാ
മേരീ ബഹനാ ബൈ ബൈ
ശുക്രിയാ
ശുക്രിയാ ഹോയ്
ശുക്രിയാ ശുക്രിയാ (2)
ഓസിൽ ഡെയ്ലി സ്കോച്ച്
ആകും സണ്ണിച്ചായനു
ശുക്രിയാ
വീശിപ്പോയാൽ
ഫ്ലാറ്റാകും
ജോബച്ചായനു ശുക്രിയാ
മായാമമ്മി ദീപാന്റി
ബഫെറ്റ് റ്റൈമിൽ
ശുക്രിയാ
തിന്നാൻ വയ്യ എൻ ഭയ്യാ
ഡയബറ്റികായ് ശുക്രിയാ
(ഒരു... ചിക്...)
Musixmatch.com
Droits paroles : paroles officielles sous licence MusiXmatch respectant le droit d'auteur.
Reproduction parole interdite sans autorisation. Lyrics powered by www.musixmatch.com
Commentaires
Postez une réaction pour K. J. Yesudas - Chik Chik paroles
Nom/Pseudo
Commentaire
parole K. J. Yesudas - Chik Chik officiel
Autres paroles de K. J. Yesudas
Enthinu Veroru Sooryodayam
En Iniya Pon Nilave - From "Moodu Pani"
Oru Pushpam Mathramen - From "Pareeksha"
Pacha Panam Thathe - Male Vocals
Nila Paithale (From "Olympian Anthony Adam")
Alliyambal
Unnikale Oru Kadha Parayaam
Devanganangal
O Priye Priyeninakkoru (Male Vocals)
Vazhve Maayam Intha Vazhve
Oora Therinjukitten
Palavattom Pookkalam
Tharum Thalirum (From ''Chilambu'')
Mizhiyoram (Original)
Snehathumbi
Poove Sempoove
Amma Endru (From "Mannan")
Chukkalle Thochave
Gangayaaru Pirakkunnu
Kanne Urangurangu
Nee En Sarga Soundaryame
Ennodenthinee Pinakkam (Male)
Pranasakhi Njan
Ni Sa Ga Ma Pa Ni Sa Re Sa (From "Anand Mahal")
Shyama Meghame
Enthinu Veroru
Annan Enna Thambi Enna (From "Dharma Durai")
Konji Konji Vilikkunna
Aaro Viral
Yaarige Beku Ee Lokha
En Jeevan Paduthu (Male Version)
Mizhiyariyaathe
Nee Madhu Pakaru (U N Me Mix)
Njanoru Pattu Padam (From "Megham")
Oh Mridule (From "Njanekananu")
Musi Musi Navvulalona
Ponveyil (Revival)
Pazhamthamizh
Oru Naru Pushpamay (Male Vocals)
Pandu Padiya
Koottil Ninnum (From ''Thalavattam'')
Senthalam Poovil
Oru Dalam Maatram (From "Jaalakam")
Raavin Nila Kaayal (Male Version) [From "Mazhavillu"]
Ayyappa Saranam
Manaivi Amaivathellam
Pavizham pol
Ka Karun Sajni
Kalippattamayi Kanmani
Madaprave Vaa
À découvrir...
Artistes et paroles : sélection aléatoire parmi les artistes et lyrics du moment
Jacques Brel | Charles Aznavour | Les Inconnus | Chansons Populaires | Joe Dassin | Pokemon | Henri Dès | Teresa Teng | Kyo | Claude François | Bob Marley | Richard Cocciante | Garou | Robert Charlebois | Cendrillon | Pink Martini | Indochine | La Petite Sirène | Tryo | Henri Salvador | Aishwarya Rai | Babylone | Mariah Carey | Serge Reggiani | L'étrange Noël De Monsieur Jack

Histoire Eternelle | Belle | Mon Soleil | Etienne | C'est Le Casse De Brice | J't'emmène Au Vent | Tonight (Best You Ever Had) Feat Ludacris | Papa | Douce Nuit, Sainte Nuit | Partenaire Particulier | Félicie Aussi | Il Etait Un Petit Navire | Jailer | Si Toi Aussi Tu m Abandonne | Six Pieds Sous Terre | The Eyes Of The Ranger | Heal The World | File La Laine, Filent Les Jours | Quand On Aime On a Toujours 20 Ans | Jet Lag (feat Marie Mai) | Les Fenêtres | Bewafa | Starfukeuze | Lemon Tree | J'ai Vu Maman Embrasser Le Père Noël
Problème de connexion ?
Ouvrir un compte (gratuit)
Sélectionnez dans l'ordre suivant :
1| symbole à droite de la loupe
2| symbole en haut de l'horloge
3| symbole en haut de la maison
grid grid grid
grid grid grid
grid grid grid