Hrudayathin Madhupaathram (Male Vocals) lyrics officiel
Fiche de Hrudayathin Madhupaathram (Male Vocals) K. J. Yesudas
artiste
parole Hrudayathin Madhupaathram (Male Vocals) - K. J. Yesudas lyrics
paroles officielles ♪ Hrudayathin Madhupaathram (Male Vocals) ♪
ഹൃദയത്തിന്
മധുപാത്രം….
ഹൃദയത്തിന് മധുപാത്രം
നിറയുന്നു സഖി നീയെന്
ഋതു ദേവതയായി അരികില്
നില്കെ…. അരികില്
നില്കെ…
ഹൃദയത്തിന്
മധുപാത്രം….
ഹൃദയത്തിന് മധുപാത്രം
നിറയുന്നു സഖി നീയെന്
ഋതു ദേവതയായി അരികില്
നില്കെ, നീയെന് അരികില്
നില്കെ…

പറയു നിന് കൈകളില്,
കുപ്പിവളകളോ
മഴവില്ലിന് മണിവര്ണ
പൊട്ടുകളോ
അരുമയാം നെറ്റിയില്
കാര്ത്തിക രാവിന്റെ
അണിവിരല് ചാര്ത്തിയ
ചന്ദനമോ
ഒരു കൃഷ്ണ തുളസിതന്
നൈര്മല്യമോ
നീ ഒരു മയില്പീലിതന്
സൗന്ദര്യമോ.
ഹൃദയത്തിന് മധുപാത്രം
നിറയുന്നു സഖി നീയെന്
ഋതു ദേവതയായി അരികില്
നില്കെ…. അരികില്
നില്കെ…

ഹൃദയത്തിന് മധുപാത്രം
നിറയുന്നു സഖി നീയെന്
ഋതു ദേവതയായി അരികില്
നില്കെ…. എന്നരികില്
നില്കെ…

ഒരു സ്വരം പഞ്ചമ
മധുരസ്വരത്തിനാല്
ഒരു വസന്തം തീര്ക്കും
കുയില്മൊഴിയോ
കരളിലെ കനല് പോലും
കണിമലരാക്കുന്ന
വിഷുനിലാ പക്ഷിതന്
കുറുമൊഴിയോ
ഒരു കോടി ജന്മത്തിന്
സ്നേഹസാഫല്യം
നിന് ഒരു മൃദു
സ്പര്ശത്താല്
നേടുന്നു ഞാന്

ഹൃദയത്തിന് മധുപാത്രം
നിറയുന്നു സഖി നീയെന്
ഋതു ദേവതയായി അരികില്
നില്കെ…. അരികില്
നില്കെ…
ഹൃദയത്തിന് മധുപാത്രം
നിറയുന്നു സഖി നീയെന്
ഋതു ദേവതയായി അരികില്
നില്കെ…. നീയെന്
അരികില് നില്കെ…
Musixmatch.com
Droits paroles : paroles officielles sous licence MusiXmatch respectant le droit d'auteur.
Reproduction parole interdite sans autorisation. Lyrics powered by www.musixmatch.com
Commentaires
Postez une réaction pour K. J. Yesudas - Hrudayathin Madhupaathram (Male Vocals) paroles
Nom/Pseudo
Commentaire
parole K. J. Yesudas - Hrudayathin Madhupaathram (Male Vocals) officiel
Autres paroles de K. J. Yesudas
Aarariraro
Poovili Poovili
Oru Pushpam Mathramen - From "Pareeksha"
Alliyambal
Vazhve Maayam Intha Vazhve
Chukkalle Thochave
Palavattom Pookkalam
Enthinu Veroru Sooryodayam
Oora Therinjukitten
Yaarige Beku Ee Lokha
En Jeevan Paduthu (Male Version)
Annan Enna Thambi Enna (From "Dharma Durai")
Tharum Thalirum (From ''Chilambu'')
Kalpantha (From "Ente Gramam")
Ni Sa Ga Ma Pa Ni Sa Re Sa (From "Anand Mahal")
Ni Sa Ga Ma Pa Ni Sa Re Sa
Oh Mridule (From "Njanekananu")
Kanne Urangurangu
Musi Musi Navvulalona
Poove Sempoove
Nila Paithale (From "Olympian Anthony Adam")
Kuttanadan Punjayile
Pandu Padiya
Varmanjal Aadiya (From "Pranayavarnangal")
Oru Dalam Maatram (From "Jaalakam")
Ninte Kannil (From "Deepasthambam Mahascharyam")
Pavizham pol
Njanoru Pattu Padam (From "Megham")
Ka Karun Sajni
O Priye Priyeninakkoru (From "Aniyathipravu") (Male Vocals)
Enthinu Veroru
En Swaram
Pacha Panam Thathe - Male Vocals
Pranasakhi Njan
Elavannoor Madathele (From "Kadathanattu Makkam")
O Priye Priyeninakkoru (Male Vocals)
Nee En Sarga Soundaryame
Dheere Dheere Subah Hui
Puzhayorazhakulla
Palnilavinum
Enthinu Veroru Sooryodayam (Form "Mazhayethum Munpe")
Vaazhve Maayam
Mele Mele Manam (Male) [Form "No:1 Snehatheeram"]
Maa Paapalu
En Iniya Pon Nilave - From "Moodu Pani"
Amma Mazhakkarinu (From "Madambi")
Pramadavanam (From ''His Highness Abdulla'')
Snehathumbi
Samayamithapoorva (M) [Form "Harikrishnans"]
Anuragini
À découvrir...
Artistes et paroles : sélection aléatoire parmi les artistes et lyrics du moment
Joe Dassin | Patrick Bruel | Les Inconnus | Johnny Hallyday | Bob L'éponge | Les Colocs | Roméo Et Juliette | Julien Clerc | Walt Disney | Michele Torr | Cendrillon | Léo Ferré | Zouk Machine | Nana Mouskouri | Grease | Pink Martini | Garou | Pirates Des Caraïbes | Beyonce | Serge Reggiani | La Compagnie Créole | Diam's | Inspecteur Gadget | Camille | Graeme Allwright

Marguerite | Un Petit Ricard Dans Un Verre a Ballon | Rejoice | C'est Le Casse De Brice | Les Meurtrières | Only You | Histoire D'un Premier Amour | Dernière Danse | La Bamba Triste | Je L'aime à Mourir | Enfant De L'homme | Vanina | Marin (Enfant Du Voyage) | Chanson Sur Une Drôle De Vie | Agadou Dou Dou | Le Temps Qui Nous Reste | CHA-LA HEAD-CHA-LA | XXX Ft. U2 | Piensa En Mi | Ces Gens-la 2 | Dieu Fumeur De Havanes (feat Catherine Deneuve) | Pourquoi Es-tu Si Belle ? | La Marche Des Tongs | Voulez-vous Danser, Grand'mère | Je Veux
Problème de connexion ?
Ouvrir un compte (gratuit)
Sélectionnez dans l'ordre suivant :
1| symbole en bas de l'oeil
2| symbole à droite de la maison
3| symbole en haut de la poubelle
grid grid grid
grid grid grid
grid grid grid