Tharum Thalirum (From ''Chilambu'') lyrics officiel
Fiche de Tharum Thalirum (From ''Chilambu'') K. J. Yesudas
artiste
parole Tharum Thalirum (From ''Chilambu'') - K. J. Yesudas lyrics
paroles officielles ♪ Tharum Thalirum (From ''Chilambu'') ♪
താരും തളിരും മിഴി
പൂട്ടി
താഴെ ശ്യാമാംബരത്തിൻ
നിറമായി
താരും തളിരും മിഴി
പൂട്ടി
താഴെ ശ്യാമാംബരത്തിൻ
നിറമായി
ഏകയായ് കേഴുംബോൾ
കേൾപ്പൂ ഞാൻ നിൻ സ്വനം
താവക നിൻ താരാട്ടുമായ്
ദൂരെയേതോ കാനനത്തിൽ
താരും തളിരും മിഴി
പൂട്ടി
താഴെ ശ്യാമാംബരത്തിൻ
നിറമായി

പാതി മയക്കത്തിൽ നീ
എന്റെ ചുണ്ടത്ത്
പുത്തിരി താളതിൽ
കൊത്തിയപ്പോൾ
പാതി മയക്കത്തിൽ നീ
എന്റെ ചുണ്ടത്ത്
പുത്തിരി താളതിൽ
കൊത്തിയപ്പോൾ
കാൽ തള കിലുങ്ങിയോ
എന്റെ കണ്മഷി കലങ്ങിയോ
കാൽ തള കിലുങ്ങിയോ
കണ്മഷി കലങ്ങിയോ
മാറത്തെ മുത്തിന്നു
നാണം വന്നോ
ഉള്ളിൽ ഞാറ്റുവേല
കാറ്റടിച്ചോ

താരും തളിരും മിഴി
പൂട്ടി
താഴെ ശ്യാമാംബരത്തിൻ
നിറമായി

തന്നാരം പാടുന്ന
സന്ധ്യക്കു
ഞാനൊരു പട്ടു
ഞൊറിയിട്ട കോമരമാകും
തന്നാരം പാടുന്ന
സന്ധ്യക്കു
ഞാനൊരു പട്ടു
ഞൊറിയിട്ട കോമരമാകും
തുള്ളി ഉറഞ്ഞു ഞാൻ
കാവാകെ തീണ്ടുമ്പോൾ
തുള്ളി ഉറഞ്ഞു ഞാൻ
കാവാകെ തീണ്ടുമ്പോൾ
മഞ്ഞ പ്രസാദത്തിൽ
ആറാടി
വരു കന്യകേ നീ കൂടെ
പോരു

താരും തളിരും മിഴി
പൂട്ടി
താഴെ ശ്യാമാംബരത്തിൻ
നിറമായി
ഏകയായ് കേഴുംബോൾ
കേൾപ്പൂ ഞാൻ നിൻ സ്വനം
താവക നിൻ താരാട്ടുമായ്
ദൂരെയേതോ കാനനത്തിൽ
താരും തളിരും മിഴി
പൂട്ടി
താഴെ ശ്യാമാംബരത്തിൻ
നിറമായി
Musixmatch.com
Droits paroles : paroles officielles sous licence MusiXmatch respectant le droit d'auteur.
Reproduction parole interdite sans autorisation. Lyrics powered by www.musixmatch.com
Commentaires
Postez une réaction pour K. J. Yesudas - Tharum Thalirum (From ''Chilambu'') paroles
Nom/Pseudo
Commentaire
parole K. J. Yesudas - Tharum Thalirum (From ''Chilambu'') officiel
Autres paroles de K. J. Yesudas
Oru Pushpam Mathramen - From "Pareeksha"
Alliyambal
En Iniya Pon Nilave - From "Moodu Pani"
Enthinu Veroru Sooryodayam
Palavattom Pookkalam
Nila Paithale (From "Olympian Anthony Adam")
Vazhve Maayam Intha Vazhve
Oora Therinjukitten
Sahyasanu Sruthi
Mizhiyariyaathe
Chukkalle Thochave
Devanganangal
Pranasakhi Njan
Poove Sempoove
Nee En Sarga Soundaryame
Snehathumbi
Njanoru Pattu Padam (From "Megham")
Nee Madhu Pakaru (U N Me Mix)
Maane Madhura Karimbe
O Priye Priyeninakkoru (Male Vocals)
Ni Sa Ga Ma Pa Ni Sa Re Sa (From "Anand Mahal")
Annan Enna Thambi Enna (From "Dharma Durai")
Pacha Panam Thathe - Male Vocals
Ka Karun Sajni
Oru Dalam Maatram (From "Jaalakam")
Puzhayorazhakulla
Elavannoor Madathele (From "Kadathanattu Makkam")
Kanne Urangurangu
Pandu Padiya
Gangayaaru Pirakkunnu
Amma Endru (From "Mannan")
Anuragini
Yaarige Beku Ee Lokha
Oh Mridule (From "Njanekananu")
En Jeevan Paduthu (Male Version)
Shyama Meghame
Manaivi Amaivathellam
Enthinu Veroru
Madaprave Vaa
Ksheera Sagara
Chaithram Chayam Chaalichu
Ennodenthinee Pinakkam (Male)
Aarariraro
Sanyasini Nin
Jaaneman Jaaneman Tere do Nayan
Amma Mazhakkarinu (From "Madambi")
Nenjudukkinte
Ni Sa Ga Ma Pa Ni Sa Re Sa
Pavizham pol
À découvrir...
Artistes et paroles : sélection aléatoire parmi les artistes et lyrics du moment
Barbara | Joe Dassin | Les Inconnus | Jean-Jacques Goldman | La Compagnie Créole | Julien Clerc | Henri Dès | Claude François | Teresa Teng | Roméo Et Juliette | Jacques Douai | Tino Rossi | Indochine | Violetta | Georges Bizet | Emilie Jolie | Anne Sylvestre | Edith Piaf | Line Renaud | Pink Floyd | Michel Sardou | Eminem | GiedRé | Etienne Daho | Mozart L'Opéra Rock

Ya Nabi Salam Alayka | Marguerite | Belle | Don't Stop Me Now | O Fortuna | La Cancion De Los Esqueletos | Tu Me Manqueras Toujours [Feat Marvin] | I Miss You Like The Desert Miss The Rain | Inaya | I Will Always Love You | Monsieur Toulmonde | Sous Une Pluie D'étoiles | Ta Main | Hiver Maudit | Ballade En Novembre | Bang Bang | Le Vieux Chalet | Je Survivrai | L'argent Fait Le Bonheur | My African Queen | Baby Can I Hold You | Listen | Thème | Sympathique | White And Black Blues
Problème de connexion ?
Ouvrir un compte (gratuit)
Sélectionnez dans l'ordre suivant :
1| symbole en haut de l'ampoule
2| symbole à droite de la poubelle
3| symbole à gauche de la cible
grid grid grid
grid grid grid
grid grid grid